ഹെല്‍മെറ്റില്ല, വണ്‍വേ ലംഘനം, അമിതവേഗത; 50 ബൈക്കുകള്‍ക്ക് പിഴയിട്ടു.

തിരൂരങ്ങാടി : ഹെല്‍മറ്റില്ലാതെയും വണ്‍വേ ലംഘിച്ചും ചെമ്മാട് ടൗണ്‌ലൂടെ ഓടിയ 50 ബൈക്കുകള്‍ക്ക് പോലീസ് പിഴയിട്ടു.

ഇതുകൂടാതെ റോഡിലൂടെ അമിതവേഗതയിലും അശ്രദ്ധയോടെയും ബൈക്കോടിച്ച അഞ്ച്‌പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.