ഹിമാചല്‍ പ്രദേശില്‍ പോളിംഗ് പുരോഗമിക്കുന്നു.

ഷിംല : ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളില്‍ പോളിംഗ് പുരോഗമിക്കുന്നു.

ബിജെപിയ്ക്കും കോണ്‍ഗ്രസ്സിനും 68 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുണ്ട്. ബിഎസ്പി 66 സീറ്റിലും മത്സരിക്കുന്നുണ്ട്.

ഡിസംബര്‍ 20നാണ് ഹിമാചലിലെ ഫലം പ്രഖ്യാക്കുക.