ഹിന്ദുഐക്യവേദിയുടെ ആര്‍ ഡി ഓഫീസ് മാര്‍ച്ച്

തിരൂര്‍ : മൂന്നിയൂരില്‍ പുരാവസ്തുക്കള്‍ കണ്ടിടത്ത് ക്ഷേത്ര നിര്‍മാണത്തിന് ഭൂമി ലഭിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി തിരൂര്‍ ആര്‍ ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഹിന്ദുഐക്യവേദി പ്രസിഡന്റ് കെ.പി ശശികല ഉദ്ഘാടനം ചെയ്തു.

ഹിന്ദുഐക്യവേദി നടത്തിയ മാര്‍ച്ച് മൂന്നിയൂര്‍ പ്രദേശത്തെ മതസൗഹാര്‍ദത്തിന് മങ്ങലേല്‍പിക്കുമെന്നും തിരൂരങ്ങാടി ഏരിയാകമ്മറ്റി മാധ്യമങ്ങളോട് പറഞ്ഞു.