സൗമ്യ(25)

പരപ്പനങ്ങാടി : പരപ്പനാട് കോവിലകം ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ അധ്യാപികയും ചേളാരി മുണ്ടിയന്‍മാട് പുഴക്കല്‍ സത്യന്റെ മകളുമായ സൗമ്യ(25) നിര്യാതയായി. ഭര്‍ത്താവ് : ടി .സതീഷ്‌കുമാര്‍ (ഗുജറാത്ത്) മകള്‍ : അമേയ. സഹോദരങ്ങള്‍ : സന്ധ്യ(ബേബി മെമ്മോറിയല്‍ ആശുപത്രി,കോഴിക്കോട്), ജ്യോതി.