സ്വീകരണം നല്‍കി

മൂന്നിയൂര്‍:  മലപ്പുറം സ്പിന്നിംഗ് മില്ല് ചെയര്‍മാന്‍ എം എ ഖാദര്‍ സാഹിബിന് മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി.
പി പി ഇസ്ഹാഖ് അദ്ധ്യക്ഷനായ ചടങ്ങില്‍ സി വി മെഹബൂബ് സ്വാഗതവും സി എം അബുദുല്‍ കരീം നന്ദിയും പറഞ്ഞു.
എം എ ഖാദര്‍ സാഹിബ്, സയ്യിദ് സലീം ഐദീദ് തങ്ങള്‍, ബക്കര്‍ ചെര്‍ന്നൂര്‍, പി പി സൈതലവി, ഹനീഫ മൂന്നിയൂര്‍ എന്നിവര്‍ സംസാരിച്ചു.