സ്വര്‍ണത്തിന്‌ വിലകൂടി

കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. പവന്‌ 120 രൂപ കൂടി 21,.280 രൂപയിലെത്തി. ഗ്രാമിന്‌ 15 രൂപ കൂടി 2,660 രൂപയിലാണ്‌ വ്യാപാരം നടക്കുന്നത്‌.