സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം പി.ജെ കുര്യന്‍

തിരു സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പടവാളായി രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍..സത്രീകള്‍ക്കെതിരെ അതിക്രമം നടത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് കുര്യന്‍ ആവിശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഈ പ്രക്രിയക്കിടെ സത്യം ക്രൂശിക്കപ്പെടെരുതെന്നും യഥാര്‍ത്ഥ കുറ്റവാളികളൊണ് ശിക്ഷിക്കേണ്ടതെന്നും കുര്യന്‍ സുചിപ്പിച്ചു.