സോണിയ തിരിച്ചെത്തി.

ദില്ലി: ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോയ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയഗാന്ധി തിരിച്ചെത്തി. ആറുമാസം മുമ്പ് നടന്ന സര്‍ജറിക്കു ശേഷം പതിവുപരിശോധനയ്ക്കായാണ് സോണിയ അമേരിക്കയിലേക്കു പോയത്. തിരച്ചെത്തിയ സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്് സോണിയയുടെ ഓഫീസ് അറിയിച്ചു.