സൈനബ ഹജ്ജുമ്മ (52) നിര്യാതയായി

സൈനബ ഹജ്ജുമ്മപരപ്പനങ്ങാടി: ഉള്ളണത്തെ   നല്ലേടത്ത് അലവി ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (52) നിര്യാതയായി പിതാവ്;മുഹമദ്കുട്ടി.മക്കള്‍: സമീര്‍,ലബീബ്,ഉനൈസ്അലി,നവാസ്( എല്ലാവരും സഊദി),ഉമൈബാനു.

മരുമക്കള്‍:മുഹമദ്റഫീക്ക്(റഫീക് ക് മെറ്റല്‍സ്‌ ചെമ്മാട്) ഖമറുന്നിസ്സ,മന്‍സിയ,ഷംലീന.