സൈദു (55) നിര്യാതനായി

പരപ്പനങ്ങാടി ചരമം സൈദുപരപ്പനങ്ങാടി: കോടാക്കട്ടെ പിലാപ്പില്‍ കുഞ്ഞലന്റെ മകന്‍ സൈദു( 55) നിര്യാതനായി.ഭാര്യ; ജമീല .മക്കള്‍.ഹാജറ,സുഹറാബി,റഹ്മത്ത് ,നൌഷീറ,നൌഫല്‍. ഖബറടക്കം ഇന്ന് പകല്‍ ഒമ്പതിന് കൊടക്കാട് കിഴക്കേ മഹല്ല് പള്ളി ഖബര്‍സ്ഥാനില്‍.