സെബാസ്റ്റ്യന്‍ പോള്‍ പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി:  നിയമ വാഴ്ച സംരക്ഷണ ദിനത്തോടനുബന്ധിച്ച് ആള്‍ ഇന്ത്യ ലോയെഴ്‌സ് യുണിയന്‍ സംഘടിപ്പിക്കുന്ന അഭിഭാഷക പൊതുജന കൂട്ടായമ ഫെബ്രുവരി ആറിന് ഡോ സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്യും.

പരപ്പനങ്ങാടി റെയില്‍വേ ഗെയിറ്റിന് സമീപം വൈകീട്ട് 4.30ന് സെനിനാര്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു,