സെക്യൂരിറ്റി ഓഫീസര്‍ ഒഴിവ്

തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കില്‍ സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ ജോലി ഒഴിവുണ്ട്. സൈന്യത്തില്‍ നിന്ന് കാപ്റ്റന്‍ – തതുല്യ റാങ്കില്‍ കുറയാതെ വിരമിച്ചവരാവണം. പ്രായം 50 വയസില്‍ കൂടരുത്. താത്പര്യമുളളവര്‍ നവംബര്‍ 22 നകം സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.