‘സെക്കന്‍ഷോ’ ശ്രീജിത്ത് അരിയല്ലൂര്‍

കേരളത്തിലെ യുവകവികളില്‍ ശ്രദ്ധേയനായ ശ്രീജിത്ത് അരിയല്ലൂരിന്റെ രണ്ടാമത്തെ കവിതാസമാഹാരമായ ‘സെക്കന്‍ഷോ’യുടെ പ്രകാശനം ജനുവരി 13 ന് 4 മണിക്ക് മഞ്ചേരി ജിഎല്‍പി സ്‌കൂളില്‍ വച്ച് നടക്കുന്നു.

പുസ്തക പ്രകാശനത്തോടനുബന്ധിച്ച് കവിയരങ്ങും സംവാദവും ഉണ്ടാകും.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബിംബങ്ങളെ മുഖ്യധാരയിലേക്ക് മിനുസപ്പെടുത്തിയെടുക്കുന്ന ഒരു പരിഷ്‌കരണമായിരുന്നു ആദ്യ സമാഹാരമായ സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി.

പയ്യന്നൂര്‍ പുസ്തക ഭവനാണ് സെക്കന്‍ഷോ പ്രസാധനം ചെയ്യുന്നത്.

Related Articles