സൂക്ഷിച്ചോളു…. കേരളാ പോലീസും ഫേസ്ബുക്കില്‍

തിരു : കേരളാ പോലീസിന് സ്വന്തമായി ഒരു വെബ്‌സൈററ് ഉണ്ടെങ്കിലും പൊതുജനം അതത്രമാത്രം ഉപയോഗപ്പെടുത്തി കാണുന്നില്ല. ഇതിനൊരു പരിഹാരമായി പോലീസ് ഉന്നതതല യോഗത്തില്‍ ഒരു പ്രതിവിധ കണ്ടെത്തിയിരിക്കുകയാണ്.
കേരളത്തിലെ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുക. സംസ്ഥാനത്ത് കാമാതാവുന്നവരുടെയും കുറ്റവാളികളഉടെയും വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് മുഖേന പ്രസിദ്ധപ്പെടുത്താനാണ് അക്കൗണ്ട് തുടങ്ങുന്നത്.

 

യോഗത്തില്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി സെന്‍കുമാറാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.