സുലൈമാൻ മുസ്ലിയാർ (64 )നിര്യാതനായി

Sulaiman-1പരപ്പനങ്ങാടി :ചെട്ടിപ്പടി കലാക്ഷേത്ര റോഡിലെ പുത്തനൂർ പുളിയപ്പൻതൊടി സുലൈമാൻ മുസ്ലിയാർ (64 )നിര്യാതനായി . മദ്രാസ് മലബാർ മുസ്ലിം അസോസിയേഷൻ ഭാരവാഹിയായിരുന്നു  .കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ,താനൂർ ഇസ്ലാഹുൽ ഉലൂം പ്രിൻസിപ്പാൾ സമദ് ഫൈസി ,സ്വലാഹുദ്ധീൻ ഫൈസി വെന്നിയൂർ വസതി സന്ദർശിച്ചു .ഭാര്യ :ഖദീജ   മക്കൾ :ഉബൈദുല്ല ,അൻസാരി ,ഖാസിം (മൂവരും മദ്രാസ് ),ഇബ്രാഹിം അശ്റഫി ,ഫാതിമത്ത് സുഹറ ,നഫീസ  മരുമക്കൾ :സലിം ,നൗഷാദ് (ഇരുവരും ഒറ്റപ്പാലം ),ഫാതിമ ,സാജിത ,സുബൈദ ,റഫിയത്ത്