സുലൈഖ (73)

പരപ്പനങ്ങാടി:  കൊടക്കാട് കിഴക്കെ അങ്ങാടിയിലെ കല്ലന്‍ കുന്നന്‍ മൊയ്തീന്‍ വൈദ്യരുടെ ഭാര്യ സുലൈഖ (73) നിര്യാതയായി. മക്കള്‍ : അബദുറഹിമാന്‍, ഇബ്രാഹിം, ബഷീര്‍, റസാഖ്, മജീദ്, സൈനബ. മരുമക്കള്‍ : നഫീസ, ജമീല, ഷരീഫ, റസീന, ഷരീഫ.