സീറ്റൊഴിവ്‌

പെരിന്തല്‍മണ്ണ പി.ടി.എം. ഗവ കോളെജില്‍ ബി.എ. അറബിക്‌, ഇംഗ്ലീഷ്‌, ബി.എസ്‌.സി. കണക്ക്‌,ഫിസിക്‌സ്‌, ബി.ബി.എ. കോഴ്‌സുകളിലെ മൂന്നും അഞ്ചും സെമസ്റ്ററുകളില്‍ സീറ്റൊഴിവുണ്ട്‌. താത്‌പര്യമുള്ളവര്‍ ജൂണ്‍ എട്ടിനകം പ്രിന്‍സിപ്പലിന്‌ അപേക്ഷ നല്‍കണം.