സീതിസാഹിബ്‌ പുരസ്‌ക്കാരം വിബി വള്ളിക്കുന്നിന്‌

vallikkunnuപരപ്പനങ്ങാടി: മുസ്ലീം യൂത്ത്‌ ലീഗ്‌ നല്‍കിവരുന്ന സീതിസാഹിബ്‌ പുരസ്‌ക്കാരും കവി ബാലകൃഷണന്‍ വള്ളിക്കുന്നിന്‌ സമ്മാനിച്ചു. എംപി അബ്ദുല്‍ സമദ്‌ സമദാനി പുരസ്‌ക്കാരസമര്‍പ്പണം നടത്തിയ ചടങ്ങ്‌ മുസ്ലീംലീഗ്‌ സംസ്ഥാ ജനറല്‍ സക്രട്ടറി കെപിഎ മജീദ്‌ ഉദ്‌ഘാടനം ചെയ്‌തു.