‘സി’ സോണ്‍;സ്‌റ്റേജിതര മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം.

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ‘സി’ സോണ്‍ കലോത്സവത്തിലെ സ്‌റ്റേജിതര മത്സരങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. കാലിക്കറ്റ് സര്‍വ്വകലാശാല സ്റ്റുഡന്റ് ട്രാപ്പില്‍ രാവിലെ 10 മണിക്ക് ചിത്രകാരന്‍ ജഫ്‌സര്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.

ഇന്ന് 23 ഇനങ്ങളിലാണ് മത്സരം നടക്കുക.