സിപിഎമ്മില്‍ പുരുഷമേധാവിത്വം ; സരോജിനി ബാലാനന്ദന്‍

തിരു : സിപിഐഎം സംസ്ഥാന സമിതിയില്‍ നിന്ന് എന്തുകൊണ്ടാണ് തന്നെ ഒഴിഇവാക്കിയതെന്ന് അറിയില്ലായെന്നും പാര്‍ട്ടിയില്‍ പുരുഷമേധാവ്ത്വമാണെന്നും സോജിനി ബാലാനന്ദന്‍ വ്യക്തമാക്കി.

‘പിണാറായി വിജയന്‍ തന്നോടീക്രൂരത ചെയ്യുമെന്ന് കരുതിയില്ല, സംസ്ഥാന സമിതിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നകാര്യം മുന്നേ അറിയിക്കാമായിരുന്നു, പ്രായാധിക്യവും അസുഖവുമാണ് കാരണമെങ്കില്‍ എനിക്കി യാതൊരു രോഗവുമില്ല, സംസ്ഖാന സെക്രട്ടറിയേറ്റില്‍ പ്രായവും അസുഖവുമുള്ളവരുണ്ട് .’ സരോജിനി ബാലാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ പ്രതിനിധി സമ്മേളന വേദിക്കരികില്‍ ഇവര്‍ വിതുമ്പിയിരുന്നു.