സല്‍മാന്‍ഖാന്‍ ഇനി ടൈഗര്‍ഖാന്‍

കോഴിക്കോട്:  പ്രമുഖ ബിസ്‌ക്കറ്റ് കമ്പിനിയായ ബ്രിട്ടാനിയയുടെ ഉത്പന്നമായ ടൈഗര്‍ ബിസ്‌ക്കറ്റ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ഇനി മുതല്‍ പ്രശസ്ത ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ ആയിരിക്കും.

സല്‍മാന്‍ഖാന്‍ ബ്രാന്‍ഡ് അംബാസിഡറായത് ബ്രിട്ടാനിയ കമ്പിനിയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സഹായകരമാകുമെന്നാണ് ബിസിനസ്സ് ലോകത്തിന്റെ വിലയിരുത്തല്‍..