സര്‍വ്വകലാശാലയില്‍ ‘ഒഴിമുറി” പ്രദര്‍ശിപ്പിക്കും

തേഞ്ഞിപ്പലം കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്പസില്‍ മധുപാല്‍ സംവിധാനം ചെയ്ത ‘ഒഴിമുറി” എന്ന ചിത്രം പ്രദര്‍ശിപ്പിക്കുംബുധനാഴ്ച വൈകീട്ട് 5 ണിക്ക് ഓപ്പണ്‍ എയര്‍ തിയ്യേറ്ററില്‍ നടക്കും.സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റും സാരായിയും ചേര്‍ന്നാണ് പ്രദര്‍ശനമൊരുക്കുന്നത്

തുടര്‍ന്ന് നടക്കുന്ന സംവാദത്തില്‍ ഈ സിനിമയുടെ സംവിധായകന്‍ മധുപാല്‍ പങ്കെടുക്കും കൂടാതെ സംവിധായകനും നിരൂപകനും സംവിധായകനുമായ ഡോ, എം ഗോപിനാഥന്‍ എന്നിവരും പങ്കെടുക്കും