സര്‍വശിക്ഷാ അഭിയാന്‍ നിരീക്ഷകര്‍ സന്ദര്‍ശിച്ചു

പരപ്പനങ്ങാടി:  സര്‍വശിക്ഷാ അഭിയാന്‍ നിരീക്ഷകര്‍ സന്ദര്‍ശനം നടത്തി . കേന്ദ്ര മാനവ വികസന ശേഷി വകുപ്പ് ഡയറക്ടര്‍ രാജാറാം ശര്‍മ എന്നിവരാണ് പരപ്പനങ്ങാടിയില്‍ എത്തിയത്.
എസ്എസ്എ ഫണ്ട് വിനിയോഗം, നടത്തിപ്പ്, പുതിയ ശുപാര്‍ശ ക്രോഡീകരിക്കല്‍ എന്നിവയാണ് സന്ദര്‍ശന ലക്ഷ്യം. ഡിഡിഇ ഗോപി, എഇഒ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. പഞ്ചായത്ത്് പ്രസിഡന്റ് സീനത്ത് ആലി ബാപ്പു സംഘത്തെ സ്വീകരിച്ചു.