‘സമീക്ഷ’ ആയുര്‍വ്വേദിക്ക്‌ നഴ്‌സിംഗ് ഹോം ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയുടെ ആതുരസേവനമാപ്പില്‍ ഒരു തിലകക്കുറികൂടി. പുത്തന പീടികയില്‍ പ്രശാന്തസുന്ദരമായ ഗ്രാമാന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന സമീക്ഷ ആയുര്‍വ്വേദിക്ക് നഴ്‌സിംഗ് ഹോം വിദ്യഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു, സി.കെ ബാലന്‍, പ.വി മുഹമ്മദ്, ഡോ.മുനീര്‍ എന്നിവര്‍ പങ്കെടുത്തു.
ഡോ. സേതുനാഥിന്റെ നിയന്ത്രണത്തിലാണ് 15 കിടക്കകളോടുകൂടിയ ഈ ഹോസ്പിറ്റില്‍ പ്രവര്‍ത്തക്കുന്നത്.