സന്തോഷ് മാധവന് ജാമ്യം അനുവദിച്ചു

തിരു:  സുപ്രീം കോടതി സന്തോഷ് മാധവന് ജാമ്യം അനുവദിച്ചു. ലൈംഗിക പീഡനക്കേസ്സില്‍ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു സന്തോഷ് മാധവന്‍. 50000രൂപ ബോണ്ടിന്റെ പുറത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
രാജ്യംവിട്

സന്തോഷ് മാധവന് ജാമ്യം അനുവദിച്ചു
തിരു സുപ്രീം കോടതി സന്തോഷ് മാധവന് ജാമ്യം അനുവദിച്ചു. ലൈംഗിക പീഡനക്കേസ്സില്‍ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു സന്തോഷ് മാധവന്‍. 50000രൂപ ബോണ്ടിന്റെ പുറത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
രാജ്യംവിട്ട് പുറത്ത് പോവരുത്, പാസ്‌പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കണം, എല്ലാ തിങ്കളാഴ്ചയും എറണാകുളത്തെ സ്റ്റേഷനില്‍ ഹാജരാകണം തുടങ്ങിയ നിബന്ധനകള്‍ മുന്‍ നിര്‍ത്തിയാണ് ജാമ്യം നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 2 കേസുകളില്‍ 8 വര്‍ഷത്തെ കഠിന തടവ്് അനുഭവിച്ച്്് വരുകയായിരുന്ന് ഇയാള്‍ ആരോഗ്യ പരമായ കാരണങ്ങള്‍ കാട്ടിയാണ് ഹര്‍ജി നല്‍കിയത്.

പുറത്ത് പോവരുത്, പാസ്‌പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കണം, എല്ലാ തിങ്കളാഴ്ചയും എറണാകുളത്തെ സ്റ്റേഷനില്‍ ഹാജരാകണം തുടങ്ങിയ നിബന്ധനകള്‍ മുന്‍ നിര്‍ത്തിയാണ് ജാമ്യം നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 2 കേസുകളില്‍ 8 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ച് വരുകയായിരുന്ന ഇയാള്‍, ആരോഗ്യ പരമായ കാരണങ്ങള്‍ കാട്ടിയാണ് ഹര്‍ജി നല്‍കിയത്.