‘സദാചാര പൊലീസും യുവജനങ്ങളും’ സെമിനാര്‍ 23ന്.

മലപ്പുറം: ഹ്യുമനിസ്റ്റ് യൂത്ത് മൂവ്‌മെന്റ് (എച്ച്‌വൈഎം) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച പകല്‍ രണ്ടിന് മലപ്പുറം എന്‍ജിഒ യൂണിയന്‍ ഹാളില്‍ ‘സദാചാര പൊലീസും യുവജനങ്ങളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഫോണ്‍: 9447236810, 9497332738.