സംസ്ഥാനത്ത് ദന്തല്‍ വിദ്യാര്‍്ത്ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങി

തിരു:  സംസ്ഥാനത്ത് ദന്തല്‍ വിദ്യാര്‍്ത്ഥികളും ഹൗസ് സര്‍ജന്‍മാരും അനിശ്ചിതകാല സമരം തുങ്ങി. സര്‍ക്കാര്‍ സ്‌റ്റൈപ്പന്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയത് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയിരിക്കുന്നത്.