സംസ്ഥാനത്ത്‌ മൊത്തം 75549 സ്ഥാനാര്‍ത്ഥികള്‍


തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ 75549 സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള സമയം ശനിയാഴ്‌ച വൈകിട്ട്‌ മൂന്നു മണിക്ക്‌ അവസാനിച്ചപ്പോള്‍ 14 ജില്ലാ പഞ്ചായത്തുകളിലേക്ക്‌ 1282-ഉം 152 ബ്ലോക്ക്‌ പഞ്ചായത്തുകളിലേക്ക്‌ 6915-ഉം 941 ഗ്രാമപഞ്ചായത്തുകളിലേക്ക്‌ 54956-ഉം സ്ഥാനാര്‍ത്ഥികളാണ്‌ മത്സര രംഗത്തുള്ളത്‌. 86 മുനിസിപ്പാലിറ്റികളില്‍ 10433 -ഉം ആറ്‌ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 1963 സ്ഥാനാര്‍ത്ഥികളുമാണ്‌ ജനവിധി തേടുന്നത്‌.

ജില്ല ജില്ലാ പഞ്ചായത്ത്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഗ്രാമ പഞ്ചായത്ത്‌ കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി സ്ഥാനാര്‍ത്ഥികള്‍ ആകെ
പു. സ്‌ത്രീ പു. സ്‌ത്രീ പു. സ്‌ത്രീ പു. സ്‌ത്രീ പു. സ്‌ത്രീ പു. സ്‌ത്രീ
തിരുവനന്തപുരം     54 43 242 267 2384 2479 249 254 270 265 3199 3308 6507
കൊല്ലം     57 47 256 260 2104 2310 120 131 200 216 2737 2964 5701
പത്തനംതിട്ട    33 28 161 187 1309 1586 — — 266 244 1769 2045 3814
ആലപ്പുഴ    37 37 238 283 1932 2165 — — 400 421 2607 2906 5513
കോട്ടയം      49 37 235 245 1944 2176 — — 361 354 2589 2812 5401
ഇടുക്കി       25 27 176 187 1328 1326 — — 139 131 1668 1671 3339
എറണാകുളം   60 41 316 304 2398 2417 213 190 762 730 3749 3682 7497
തൃശ്ശൂര്‍     54 52 349 338 2519 2577 113 132 468 468 3503 3567 7070
പാലക്കാട്‌    69 52 302 312 2436 2497 — — 403 395 3210 3256 6466
മലപ്പുറം     81 70 415 386 3240 2972 — — 805 724 4541 4152 8693
കോഴിക്കോട്‌    67 60 268 283 1985 2087 175 162 460 424 2955 3016 5971
വയനാട്‌    28 28 89 84 650 676 — — 172 155 939 943 1882
കണ്ണൂര്‍     43 43 238 234 1709 1772 116 108 427 419 2533 2576 5109
കാസര്‍ഗോഡ്‌  33 27 128 132 952 1026 — — 169 185 1282 1370 2652