സംയുക്ത നിയന്ത്രണം മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനമെന്ന് വി. എസ്.

തൃശൂര്‍:  മുല്ലപെരിയാറലില്‍ ഉണ്ടാക്കാനിരിക്കുന്ന പുതിയ ഡാമിന് സംയുക്ത നിയന്ത്രണം ആവാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഎസ്. ആരുമായി ആലോചിക്കാതെയാണ് ഈ തീരുമാനം. ഇത് കേരളത്തിന് ദോഷം ചെയ്യുമെന്നും സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് എതിരാണെന്നും വി എസ് അഭിപ്രായപ്പെട്ടു.
കൊച്ചി മെട്രോ പദ്ധതിയില്‍ നന്നും ശ്രീധരനെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ സാങ്കേതിക കാര്യങ്ങള്‍ പറയുന്നതെന്നും വിഎസ് പറഞ്ഞു.