സംഗീത സംവിധായകന്‍ ജോണ്‍സണിന്റെ മകള്‍ ഷാന്‍ ജോണ്‍സണ്‍ അന്തരിച്ചു

johnson-master-daughter-shan-johnson-05-1454669634സംഗീത സംവിധായകന്‍ ജോണ്‍സണ്‍ന്റെ മകള്‍ ഷാന്‍ ജോണ്‍സണ്‍ (29)അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലിയല്‍ കണ്ടെത്തുകയായിരുന്നു. ചെന്നൈയിലാണ്‌ ഷാന്‍ ജോലി ചെയ്യുന്നത്‌.

കഴിഞ്ഞ ദിവസം ഒരു പാട്ട്‌ റെക്കോര്‍ഡിംഗ്‌ കഴിഞ്ഞ്‌ ഉറങ്ങാന്‍ കിടന്നതായിരുന്നു. ബാക്കി റെക്കോര്‍ഡിംഗ്‌ ഇന്നു പൂര്‍ത്തിയാക്കേണ്ടതായിരന്നു.