ഷീജ (32)

പരപ്പനങ്ങാടി : മാപ്പൂട്ടില്‍ റോഡിലെ ടി.കെ ബാലന്റെ മകള്‍ ഷീജ (32) നിര്യാതയായി. ഭര്‍ത്താവ് : കല്പകശ്ശേരി വാസുദേവന്‍. മകള്‍ : വിസ്മയ. മാതാവ്: നളിനി. സഹോദരങ്ങള്‍ : ഷാജി, സന്ദീപ്.