ശ്വേതാ മേനോന് ഫെഫ്കയുടെ പിന്തുണ

ശ്വേതാ മേനോന്റെ പ്രസവരംഗം ചിത്രീകരിച്ച ബ്ലസ്സിയുടെ കളിമണ്ണ് എന്ന ചിത്രം കേരളത്തിലെ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലന്ന തിയ്യേറ്ററുടമകളുടെ തീരുമാനത്തിനെതിരെ സിനിമാസാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക
ഇത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടാനുള്ള നീക്കമാണെന്നും, തിയ്യേറ്ററുടമകള്‍ക്ക് ആരും സെന്‍സര്‍ ബോര്‍ഡിന്റെ ചുമതല നല്കിയിട്ടില്ലെന്ന് ഫെ്ഫ്ക ജനറല്‍് സക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.