ശരീര സൗന്ദര്യ മത്സരത്തില്‍ വെങ്കലം

പരപ്പനങ്ങാടി: മധുരയില്‍ വെച്ച് നടന്ന ആള്‍ ഇന്ത്യാ റെയില്‍വേ ശരീര സൗന്ദര്യമത്സരത്തില്‍ വെങ്കലം നേടിയ പരപ്പനങ്ങാടിയിലെ മരാതടത്തില്‍ സതീഷ് കുമാര്‍.