ശബിന്‍ (27) 10/03/2012

പരപ്പനങ്ങാടി : നമ്പുളം ടൗണ്‍ഹാള്‍ റോഡിനകത്തെ ആരിയക്കല്‍ വട്ടപ്പറമ്പ് ബാവ ഹാജിയുടെ മകന്‍ ശബിന്‍ (27) നിര്യാതനായി. മാതാവ് : ആയിശ ബീവി. സഹോദരി : സാജിദ.