വോട്ടെണ്ണല്‍ മെയ് 19 ന് രാവിലെ എട്ടിന് തുടങ്ങും

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലെയും വോെട്ടണ്ണല്‍ മെയ് 19 ന് രാവിലെ എ’ിന് തുടങ്ങും. 8.30 ഓടെ ആദ്യ ഫല സൂചനകള്‍ ലഭ്യമാകും. എല്ലാ ബൂത്തുകളിലും ഇലക്‌ട്രോണിക് വോ’ിങ് യന്ത്രങ്ങള്‍ ഉപയയോഗിച്ചായിരുു വോ’െടുപ്പ് എതിനാല്‍ ഉച്ചയോടെ ഫലം പൂര്‍ണമായി അറിയാനാകും.
എട്ടു കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനു സജ്ജീകരിച്ചിരിക്കുത്. 16 നിയോജക മണ്ഡലത്തിലെയും വോട്ടുകള്‍ ഒരേസമയം എണ്ണും. ഓരോ മണ്ഡലത്തിനും 10 മുതല്‍ 14 വരെ ടാബിളുകള്‍ സജീകരിച്ചിട്ടുണ്ട്. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. തപാല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. ഫലം തത്സമയം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നു ത െതെരഞ്ഞെടുപ്പ് കമ്മീഷനു ലഭ്യമാക്കുതിന് സജ്ജീകരണമുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍:
കൊണ്ടോട്ടി (ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസ്., മേലങ്ങാടി, കൊണ്ടോട്ടി), ഏറനാട്, മഞ്ചേരി, മലപ്പുറം (ഗവ. കോളെജ്, മലപ്പുറം), നിലമ്പൂര്‍, വണ്ടൂര്‍ (ഗവ. മാനവേദന്‍ വൊക്കേഷണല്‍ എച്ച്.എസ്.എസ്., നിലമ്പൂര്‍), പെരിന്തല്‍മണ്ണ, മങ്കട (ഗവ. പോളിടെക്‌നിക്ക് കോളെജ്, അങ്ങാടിപ്പുറം), വേങ്ങര, വള്ളിക്കു് (പി.എസ്.എം.ഒ. കോളെജ്, തിരൂരങ്ങാടി), തിരൂരങ്ങാടി (കെ.എം.എം.എം. ഓര്‍ഫനേജ് അറബിക് കോളെജ്, തിരൂരങ്ങാടി), താനൂര്‍, തിരൂര്‍, കോട്ടക്കല്‍ (സീതി സാഹിബ് പോളിടെക്‌നിക്ക് കോളെജ്, തിരൂര്‍), തവനൂര്‍, പൊാനി (എ.വി. ഹൈസ്‌കൂള്‍, പൊന്നാനി).