വോട്ടിങ്‌ യന്ത്രത്തകരാര്‍: അനേ്വഷണം വേണമെന്ന്‌ ഉമ്മന്‍ ചാണ്ടി

umman chandiതിരു: തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടിങ്‌ യന്ത്രം തകരാറിലായതിനെക്കുറിച്ച്‌ അടിയന്തരമായി അനേ്വഷിക്കണമെന്നു യുഡിഎഫ്‌ ചെയര്‍മാന്‍ ഉമ്മന്‍ ചാണ്ടി ഇലക്ഷന്‍ കമ്മീഷനോട്‌ ആവശ്യപ്പെട്ടു. മൂന്നു മണിക്കൂറിലേറെ വോട്ടെടുപ്പ്‌ തടസപ്പെട്ടിടങ്ങളില്‍ റീപോളിങ്‌ നടത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.