വൈദ്യുതി മുടങ്ങും

Story dated:Tuesday September 27th, 2016,01 13:pm
sameeksha

തിരൂര്‍ 110 കെ.വി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുതിനാല്‍ താനൂര്‍, തിരൂര്‍ ടൗ, പരപ്പനങ്ങാടി, ഈസ്റ്റ് ബസാര്‍, മാങ്ങാ’ിരി, തലക്കടത്തൂര്‍ ഫീഡറുകളില്‍ ഇ് (സെപ്റ്റംബര്‍ 27) രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീ’് നാല് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
മഞ്ചേരി 66 കെ.വി. സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുതിനാല്‍ ഇ് (സെപ്റ്റംബര്‍ 27) രാവിലെ ഒമ്പത് മുതല്‍ വൈകീ’് അഞ്ച് വരെ സബ്‌സ്റ്റേഷനില്‍ നിുള്ള വൈദ്യുതി വിതരണം മുടങ്ങും.
തിരൂര്‍ 110 കെ.വി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുതിനാല്‍ ഉണ്ണിയാല്‍, വഞ്ചിനാട്, മീനടത്തൂര്‍, പത്തമ്പാട് ഫീഡറുകളില്‍ സെപ്റ്റംബര്‍ 29ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെ വൈദ്യുതി മുടങ്ങും.