വൈദേഹി (6) നിര്യായായി

Story dated:Saturday July 23rd, 2016,12 28:pm

vai 6കൊടക്കാട്‌: കിഴക്കെപുരക്കല്‍ ബാലകൃഷ്‌ണന്റെ മകള്‍ വൈദേഹി (6) നിര്യായായി.സംസ്‌കാരം ശനിയാഴ്‌ച പകല്‍ 12 ന്‌ വീട്ടുവളപ്പില്‍. അമ്മ : ശ്രീജയ. സഹോദരി വൈഷ്‌ണ.