വേങ്ങര ഉപജില്ലാ സ്‌കൂള്‍ കലോത്സവം;വിജയികളെ അനുമോദിച്ചു

photo-1കോട്ടക്കല്‍: വേങ്ങര ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അറബിക്‌ വിഭാഗത്തില്‍ ജേതാക്കളെ പെരുമ്പുഴ എഎംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു. യോഗത്തില്‍ തെന്നല പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എംപി കുഞ്ഞിമൊയ്‌തീന്‍ അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട്‌,ഷാഫി പെരുമ്പുഴ, പ്രധാനധ്യാപകന്‍ മുഹമ്മദ്‌ മാസ്റ്റര്‍, മുജീബ ടീച്ചര്‍, എം സിദ്ദീഖ്‌ തുടങ്ങിയവര്‍ സംസാരിച്ചു.