വെല്‍ഫയര്‍ പാര്‍ട്ടി പൊതുയോഗം

IMAG3998വെല്‍ഫയര്‍പാര്‍ട്ടി മങ്ങാട്ടുപ്പുലും ബൂത്ത്‌ കമ്മിറ്റി കരീപറമ്പില്‍ നടത്തിയ പൊതുയോഗം വെല്‍ഫയര്‍പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവും മഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ കെ. രജിത ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സമിതി അംഗം ജംഷീല്‍ അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. വെല്‍ഫയര്‍ പാര്‍ട്ടി മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥി ഇ.സി ആയിശ, പി. മജീദ്‌, പി.ടി ഹംസ, എം.എ സബാഹ്‌ എന്നിവര്‍ സംസാരിച്ചു.