വെലായുധന്‍ നായര്‍ (78)

പരപ്പനങ്ങാടി: വള്ളിക്കുന്നിലെ വെങ്ങാടത്ത് കല്ലടശ്ശേരി വെലായുധന്‍ നായര്‍ എന്ന ചിന്നന്‍ നായര്‍ (78) നിര്യാതനായി. ഭാര്യ: മഠത്തേരി കണ്ടി ആനന്ദവല്ലി, മക്കള്‍: വിജേഷ്‌കുമാര്‍, സ്മിത, ശ്രീജ, മരുമകന്‍: സജേഷ്