വെട്ടിയാട്ടില്‍ നഫീസ (58) നിര്യാതയായി

nafeessa. parappanangadi charamamപരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ അത്താണിയിലെ വെട്ടിയാട്ടില്‍ മൂഹമ്മദിന്റെ ഭാര്യ നഫീസ (58) നിര്യാതയായി. മക്കള്‍: റംല,ജമീല,സക്കീര്‍. മരുമക്കള്‍: സൈതലവി, ആയിഷാബി, മുജീബ്‌ റഹ്മാന്‍.