വീണ്ടും യാത്ര മുടക്കി എയര്‍ ഇന്ത്യ

കൊച്ചി: യാത്ര വീണ്ടും മുടക്കി എയര്‍ ഇന്ത്യയുടെ യാത്രക്കാരോടുള്ള പീഡനം. നെടുമ്പാശി എയര്‍പ്പോര്‍ട്ടിലാണ് ബഹറൈന്‍-കോഴിക്കോട് വിമാനം ഇറക്കിയത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം ഇവിടെ ഏറെ നേരം നിര്‍ത്തിയിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. എന്നാല്‍ ജോലി സമയം കഴിഞ്ഞ് പലൈറ്റ് വിമാനം നിര്‍ത്തിയട്ടതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ പ്രതിഷേധിക്കാന്‍ കാരണമായത്.

പിന്നീട് യാത്രക്കാരുടെ പ്രതിഷേധത്തെതുടര്‍ന്ന് മറ്റൊരു പൈലറ്റ് എത്തിയശേഷം വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടുകയായിരുന്നു.

എയര്‍ ഇന്ത്യയുടെ ‘വിമാനറാഞ്ചല്‍’.