വി എസിനെ പ്രതിയാക്കണം: വിജിലന്‍സ്

തിരു: വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ബന്ധുവായ വിമുക്ത ഭടന് അനധികൃതമായി ഭൂമി പതിച്ച് നല്‍കി എന്ന കേസില്‍ വി എസ്സിനെ പ്രതിചേര്‍ക്കണമെന്ന വിജിലന്‍സ് ശുപാര്‍ശ പുറത്തുവന്നു.
അന്നത്തെ റവന്യുമന്ത്രി കെ പി രാജേന്ദ്രന്‍, അന്നത്തെ ഗവ.സെക്രട്ടറിയായിരുന്ന ഷീലാ തോമസ് കാസര്‍ഗോഡ് മുന്‍ കലക്ടര്‍മാരായ കൃഷണന്‍കുട്ടി, ആനന്ദ് സിംഗ്, വി എസിന്റെ പി എ സുരേഷ്, മുന്‍ റവന്യു കമ്മീഷണര്‍ വി ആര്‍ മുരളിധരന്‍, വി എസി ന്റെ ബന്ധു ടി കെ സോമന്‍ എന്നീ 8പേരെ പ്രതിചേര്‍ക്കാനും വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
കാസര്‍ഗോഡ് ജില്ലയിലാണ് ഈ രണ്ടരയേക്കര്‍ വിവാദഭൂമി