വി.എസിനെതിരെ ഹൈക്കോടതിയില്‍ പി.സി.ജോര്‍ജ്ജിന്റെ ഹര്‍ജി

വി.എസിനെതിരെ പി.സി.ജോര്‍ജ്ജ് ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്കി. ടാറ്റാ സെന്റര്‍, റിലയന്‍സിനു നല്‍കിയ നടപടിക്കെതിരെയാണ് ഹര്‍ജി. വി.എസും കല്ലട സുകുമാരന്റെ മകന്‍ മോഹന്‍ സുകുമാരനുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. ടാറ്റാ സെന്റര്‍ കൈമാറ്റം നിയമ വിരുദ്ധമാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.