വിദ്യാര്‍ത്ഥികള്‍ക്ക്‌ വഴികാട്ടിയായി ബ്രില്ല്യന്റ്‌ ട്യൂട്ടോറിയല്‍സിന്റെ പരപ്പനങ്ങാടി ബ്രാഞ്ച്‌

02 (2)പരപ്പനങ്ങാടി: വിദ്യാര്‍ത്ഥികള്‍ക്ക്‌ വഴികാട്ടിയായി കോട്ടയം ബ്രില്ല്യന്റ്‌ ട്യൂട്ടോറിയലിന്റെ പരപ്പനങ്ങാടി ബ്രാഞ്ച്‌ പ്രവര്‍ത്തനമാരംഭിച്ചു. തിരൂര്‍ റോഡില്‍ സ്ഥിചെയ്യുന്ന സ്ഥാപനത്തിന്റെ ഉദ്‌ഘാടനം വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്‌ നിര്‍വ്വഹിച്ചു. ശീതീകരിച്ച ക്ലാസ്‌ മുറികളാണ്‌ ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്‌.

ക്രാഷ്‌ ഉള്‍പ്പെടെയുള്ള എല്ലാ ബാച്ചുകളിലേക്കുമുള്ള അഡ്‌മിഷന്‍ ആരംഭിച്ചിട്ടുണ്ട്‌. മെഡിക്കല്‍, എഞ്ചിനിയറിംഗ്‌ എന്‍ട്രന്‍സ്‌ ക്രാഷ്‌ കോഴ്‌സുകള്‍ സ്ഥാപനത്തിലെ പ്രത്യേകതയാണ്‌. ടെസ്റ്റ്‌ പേപ്പര്‍, പ്ലസ്‌വണ്‍, സയന്‍സ്‌ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ, ആഴചതോറും റിവിഷന്‍, പ്രത്യക റിഹേഴ്‌സല്‍, എന്‍ട്രന്‍സ്‌ എക്‌സാം വിദഗ്‌ധരായ അധ്യാപകര്‍ എന്നിവ ബ്രില്ല്യന്‍സിന്റെ സവിശേഷതയാണ്‌.