വാനിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരൂതര പരിക്ക്

തിരൂരങ്ങാടി : ഒമ്‌നിവാനിടിച്ച് വിദ്യാര്‍ത്ഥിലിക്ക് ഗുരുതരമായി പരിക്കേറ്റു. പെരുമ്പള്ളി ഹബീബ് റഹ്മാന്റെ മകള്‍ സോനാ റോഷ്‌നി(10)യെയാണ് വാനിടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മമ്പുറം ബൈപ്പാസില്‍ വെച്ച് വൈകീട്ട് 5.30 മണിയോടെയാണ് അപകടമുണ്ടായത്.