വാണിയംപറമ്പത്ത് കൊല്ലത്ത് പയ്യറ൦ വീട്ടില്‍ കുഞ്ഞിമൂസ്സ എന്ന ബാപ്പു നിര്യാതനായി

deathപരപ്പനങ്ങാടി:കൊടക്കാട് കൂട്ടുമൂച്ചിയിലെ വാണിയംപറമ്പത്ത് കൊല്ലത്ത് പയ്യറ൦ വീട്ടില്‍ കുഞ്ഞിമൂസ്സ എന്ന ബാപ്പു നിര്യാതനായി കൊടക്കാട് പടിഞ്ഞാറെ മഹല്ല് കമ്മറ്റി പ്രസിഡണ്ട്,സിക്രട്ടറി,ഖജാന്‍ജി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:കോനാരി കദീസ്സകുട്ടി.സഹോദരി:പാത്തുമേയ്