വാക്കോടന്‍ മലയിലേക്ക്‌ സാഹസിക യാത്ര

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള ഫ്രണ്ട്‌സ്‌ ഓഫ്‌ ഗ്രീനറീസിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 13ന്‌ മണ്ണാര്‍ക്കാട്‌ വാക്കോടന്‍ മലയിലേക്ക്‌ ട്രക്കിങ്‌ നടത്തും. താത്‌പര്യമുള്ളവര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെടണം. 0483 2731504