വള്ളിക്കുന്ന്‌ ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍

vallikunnu copyവള്ളിക്കുന്ന്‌: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുവേണ്ടി മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്‌ ഗ്രാമ പഞ്ചായത്തിലെ സംവരണ നിയോജക മണ്ഡലങ്ങള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.

വനിത സംവരണ വിഭാഗം മണ്ഡലത്തിന്റെ നമ്പറും പേരും:
01 കടലുണ്ടി നഗരം, 02. കീഴയില്‍, 05. ആനയറങ്ങാടി, 06. മഠത്തില്‍ പുറായി, 09. പരുത്തിക്കാട്‌, 11. കച്ചേരിക്കുന്ന്‌, 14. കൊടക്കാട്‌ സൗത്ത്‌, 15. കൊടക്കാട്‌ വെസ്‌റ്റ്‌, 17 മാധവാനന്ദം, 19. അരിയല്ലൂര്‍, 22. ആനങ്ങാടി.

പട്ടികജാതി ജനറല്‍: 07.കിഴക്കേമല

പട്ടിക ജാതി വനിത: 12. കരുമരക്കാട്‌